ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കടന്നു പോകന്നത് ഏവരും തല കുനിക്കേണ്ട നിമിഷങ്ങളിലൂടെ. ജനം വോട്ടു നല്കി വിജയിപ്പിച്ച എംഎൽഎ...
ബംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കടന്നു പോകന്നത് ഏവരും തല കുനിക്കേണ്ട നിമിഷങ്ങളിലൂടെ. ജനം വോട്ടു നല്കി വിജയിപ്പിച്ച എംഎൽഎമാരെ സ്വന്തം പാളയത്തിൽ നിറുത്താനാവാതെ ബംഗളൂരുവിനു പുറത്തേയ്ക്കു മാറ്റുകയാണ്.
ജനതാദൾ എസ് എം എൽ എ മാരെ ഷാൻ ഗ്രില ഹോട്ടലിൽ നിന്ന് ബസ്സിൽ കയറ്റി കൊണ്ടുപോയി. കോൺഗ്രസ് എം എൽ എ മാരെയും ഹോട്ടലിൽ നിന്ന് ഒഴിപ്പിക്കുകയാണ്.
കൊച്ചി, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിൽ എവിടേക്കെങ്കിലുമാവും മാറ്റുക. ഇക്കാര്യം കോൺഗ്രസും ജനതാദളും വ്യക്തമായി പറഞ്ഞിട്ടില്ല.
ജനതാദൾ എംഎൽഎമാരെ കൊണ്ടു പോകുന്ന വാഹനത്തെ കുമാരസ്വാമി അനുഗമിക്കുന്നുണ്ട്.
എം എൽ എ മാരെ അടുത്ത ദിവസം രാഷ്ട്രപതിക്കു മുന്നിൽ അണിനിരത്താനും കോൺഗ്രസും ജനതാദളും പദ്ധതിയിടുന്നുണ്ട്.
എം എൽ എ മാർക്ക് പോകാൻ പ്രത്യേകവിമാനം ഉപയോഗിക്കുന്നത് കേന്ദ്രം തടഞ്ഞെന്ന് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു.
കേരളം എം എൽ എ മാരെ സ്വീകരിക്കാൻ തയ്യാറാണെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.

COMMENTS