തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മ അമേരിക്കയിലെ അറ്റ്ലാന്റയില്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം പിഎംജി വികാസ് ലെയ...
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മ അമേരിക്കയിലെ അറ്റ്ലാന്റയില്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം പിഎംജി വികാസ് ലെയിന്‍ വള്ളോത്തറയില് ആന്‍സി ജോസ് (43) ആണ് മരിച്ചത്.
അറ്റ്ലാന്റയിലെ ബയോ ഐവിടി കമ്പനിയില്‍ ഏഷ്യ റീജിയന് ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് അനലിസ്റ്റാണ് ആന്‍സി. മക്കളുമൊത്ത് അറ്റ്ലാന്റയില്‍ വിനോദയാത്രയ്ക്കു പോയപ്പോഴാണ് അപകടമുണ്ടായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രെയിലര്‍ ലോറിക്കു പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മകള്‍ നവോമി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. മറ്റു മക്കളായ അന, ഇവ എന്നിവര്‍ക്ക് സാരമായ പരിക്കേയുള്ളൂ.
ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡ് യൂണിവേഴ്സിറ്റിയില്‍ വെബ് ഡെവലപ്പ്മെന്റ് വിഭാഗം ഡയറക്ടര്‍ വിനോദിന്റെ ഭാര്യയാണ് ആന്‍സി. എറണാകുളം കടവന്ത്ര സ്വദേശിയാണ് വിനോദ്. വര്‍ഷങ്ങളായി വിനോദും ആന്‍സിയും അമേരിക്കയില്‍ സ്ഥിരതാമസമാണ്.
Highlight: Malayali woman died in accident in US

COMMENTS