തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാക്ക് മാറിപ്പോ...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാക്ക് മാറിപ്പോയതാണ് ഇത്തവണ കുമ്മനത്തെ പുലിവാല് പിടിപ്പിച്ചത്. ഇംഗ്ലീഷ് സ്പെല്ലിങ് മാറിപ്പോയതാണ് അദ്ദേഹത്തിന് വിനയായത്.
സി.പി.എമ്മുകാരന് പീഡന കേസില്‍ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞയുടന്‍ ട്വിറ്ററില്‍ ഒരു പ്രതികരണം നടത്തിയതാണ് വിനയായത്. പോസ്റ്റുചെയ്യാനുള്ള തിരക്കിനിടയില്‍ പോസ്കോയാണോ പോക്സോയാണോ എന്ന് ശ്രദ്ധിച്ചില്ല. പോസ്കോയെന്നു പോസ്റ്റു ചെയ്തു. അത് ട്രോളര്‍മാര്‍ ഏറ്റെടുത്തപ്പോഴാണ് കുമ്മനത്തിന് അബദ്ധം മനസിലാക്കിയത്. പിന്നീട് അദ്ദേഹം പോക്സോയെന്നു തിരുത്തി പോസ്റ്റിട്ടു.
എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞുനോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് സി.പി.എം നേതാവിനെ പോക്സോ നിയമപ്രകാരം പോലീസ് പിടികൂടി എന്ന വാര്ത്തയുള്പ്പെടെയാണ് കുമ്മനം ട്വീറ്റ് ചെയ്തിരുന്നത്.

COMMENTS