ബെംഗളൂരു: ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് തന്നെ കാത്തിരിക്കുന്നതെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കോണ്‍...
ബെംഗളൂരു: ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് തന്നെ കാത്തിരിക്കുന്നതെന്ന് നിയുക്ത കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ബുധനാഴ്ച സ്ഥാനമേല്‍ക്കാനിരിക്കെയാണ് കുമാരസ്വാമിയുടെ തുറന്നുപറച്ചില്‍.
അടുത്ത അഞ്ചു വര്‍ഷം കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. മുഖ്യമന്ത്രി എന്ന നിലയിലെ ഉത്തരവാദിത്തങ്ങള്‍ അനായാസം നിറവേറ്റാനാവുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഖ്യകക്ഷി സര്‍ക്കാര്‍ അനായാസം മുന്നോട്ടുപോകുമോ എന്ന കാര്യത്തില്‍ തന്നെപ്പോലെ തന്നെ സംസ്ഥാനത്തെ ജനങ്ങള്‍ക്കും ആശങ്കയുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു.
Highlight: Leading congress jds coalition government will be a big challenge says kumaraswamy.

COMMENTS