ബംഗളൂരു: ദേശീയതലത്തില്‍ ബിജെപി വിരുദ്ധ മുന്നണിയുടെ അനൗദ്യോഗിക ഉദ്ഘാടനം കൂടിയായ ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ജെഡി എസ് അധ്യക്ഷന...
ബംഗളൂരു: ദേശീയതലത്തില്‍ ബിജെപി വിരുദ്ധ മുന്നണിയുടെ അനൗദ്യോഗിക ഉദ്ഘാടനം കൂടിയായ ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ജെഡി എസ് അധ്യക്ഷന്‍ എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു.
കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, സമാജ് വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി. രാജ, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
I congratulate Shri @hd_kumaraswamy Ji and @DrParameshwara Ji on taking oath as Chief Minister and Deputy Chief Minister of Karnataka. My best wishes for their tenure ahead.— Narendra Modi (@narendramodi) May 23, 2018
My best wishes to @HD_Kumaraswamy & @DrParameshwara as they begin their new innings as the CM & Deputy CM of Karnataka.
— Rahul Gandhi (@RahulGandhi) May 23, 2018
It was a pleasure to meet & share the stage with leaders of opposition parties from all over India, at the swearing in.#UnitedInVictory pic.twitter.com/q57YSXFWOr
COMMENTS