ബെംഗളൂരു: കര്‍ണാടക നിയമസഭാ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലങ്ങള്‍ 8.30 ഓടെ അറിയാം. 11 മണിയോട...
ബെംഗളൂരു: കര്‍ണാടക നിയമസഭാ വോട്ടെണ്ണല്‍ തുടങ്ങി. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലങ്ങള്‍ 8.30 ഓടെ അറിയാം. 11 മണിയോടെ മുഴുവന്‍ ഫലങ്ങളും അറിയാനാവും.
ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമായ തിരഞ്ഞെടുപ്പാണിത്. ദക്ഷിണേന്ത്യയില്‍ ഇരു പാര്‍ട്ടികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഏക സംസ്ഥാനമാണ് കര്‍ണാടകം.
കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിധിയെടുത്ത് എന്ന നിലയിലും വ്യാഖ്യാനിക്കാവുന്ന തിരഞ്ഞെടുപ്പു ഫലം അതുകൊണ്ട് തന്നെ ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്.
Highlight: Karnataka assembly election result 2018

COMMENTS