തെഹ്റാന്: അമേരിക്കയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി രംഗത്തെത്തി. ഇറാന് മേല്‍ കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പ...
തെഹ്റാന്: അമേരിക്കയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി രംഗത്തെത്തി. ഇറാന് മേല്‍ കര്‍ശന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ സഖ്യരാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം.
ഇറാന്റെയും ലോകത്തിന്റെയും കാര്യങ്ങള്‍ നിശ്ചയിക്കാന്‍ അമേരിക്കയ്ക്ക് ആരും അധികാരം നല്‍കിയിട്ടില്ലെന്നും സ്വതന്ത്രരാജ്യങ്ങള്‍ക്ക് അമേരിക്കയുടെ പ്രസ്താവനകള്‍ അംഗീകരിക്കേണ്ട കാര്യമില്ലെന്നും റൂഹാനി വ്യക്തമാക്കി.
ഇറാന്റെ ആണവവികസന പദ്ധതികള്‍ക്കെതിരെ കര്‍ശന നിലപാടെടുത്തിരുന്ന അമേരിക്ക, സിറിയയില്‍ നിന്ന് ഇറാന് സേനയെ പിന്‍വലിച്ചില്ലെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശക്തമായ ഉപരോധം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

COMMENTS