ബംഗളൂരു : കര്‍ണാടകത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ തൂക്കുസഭ വരുമെന്ന് അഭിപ്രായ സര്‍വേകള്‍. 224 ല്‍ 222 മണ്ഡലങ്ങളിലേക്കാണ...
ബംഗളൂരു : കര്‍ണാടകത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ തൂക്കുസഭ വരുമെന്ന് അഭിപ്രായ സര്‍വേകള്‍. 224 ല്‍ 222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നിരിക്കെ, ജെഡിഎസ് നിര്‍ണായക ശക്തിയാകുമെന്നും ഫലപ്രവചനങ്ങള് പറയുന്നു.
ഇതേസമയം, ഇന്ത്യാ ടുഡേ- ആക്സിസ് സര്‍വേ പ്രകാരം 118 സീറ്റ് നേടി ബിജെപി അധികാരം പിടിക്കുമെന്നാണ്. ഇതില്‍ മാത്രമാണ് ബിജെപിക്ക് കേവല ഭൂരിപക്ഷം ഉറപ്പു പറയുന്നത്. കോണ്‍ഗ്രസിന് 79-92 സീറ്റാണ് ഇവരുടെ പ്രവചനം. ജെഡിഎസിന് 22-30 സീറ്റ് ലഭിക്കാം.
ജന്‍ കി ബാത് എക്സിറ്റ് പോള്‍
95-114 സീറ്റുകള്‍ നേടി ബിജെപി വലിയ ഒറ്റക്കക്ഷിയാകും.
കോണ്‍ഗ്രസിനു 73-82 സീറ്റ് ലഭിക്കാം.
ജെഡിഎസിന് 32-43 വരെ ലഭിക്കാം.
ടൈംസ് നൗവിഎംആര്‍ സര്‍വേ
90-103 സീറ്റ് നേടി കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയാകും.
റിപ്പബ്ളിക് ടിവി
97109 സീറ്റ് നേടിയ ബിജെപി വലിയ ഒറ്റക്കക്ഷിയാകും.
എന്‍ഡിടിവി
ബിജെപി-100
കോണ്‍ഗ്രസ്-86
ജെഡിഎസ്-33
മറ്റുള്ളവര്‍-3
ഇന്ത്യാ ടിവി
ബിജെപി 97-107
കോണ്‍ഗ്രസ് 87-99
ജെഡിഎസ് 21-30
COMMENTS