കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യുഡിഎഫും ബിജെപിയും ബിഎസ്പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കൗണ്‍സില്‍ ഒഫ് ദളിത് ക്രിസ്റ്റ്യന്‍സ്, കേരള പുലയര്‍ മഹാസഭ, കേരള കോണ്‍ഗ്രസ് എം എന്നിവര്‍ ഹര്‍ത്താലിനെ പിന്തുണക്കുന്നുണ്ട്. ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് എംജി സര്‍വകലാശാല അറിയിച്ചു.
Highlight: UDF-BJP hartal in Kottayam

0 thoughts on “ കെവിന്റെ മരണം: കോട്ടയത്ത് ഹര്‍ത്താല്‍ തുടങ്ങി”