പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 49 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പ...
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 49 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതിനെ തുടര്‍ന്ന് കേരളമൊട്ടാക ഡെങ്കി ബാധിതരുടെ എണ്ണം കുറയുമ്പോഴാണ് പത്തനംതിട്ട ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. മഴക്കാലമെത്തും മുന്‍പേ ഡെങ്കി പടരുന്നത് ആരോഗ്യരംഗത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്.
സാധാരണയായി മെയ്, ജൂണ്‍, ജുലായ് മാസങ്ങളിലാണ് ഡെങ്കിപ്പനി വ്യാപകമായി കണ്ടുവന്നിരുന്നത്. ഈ വര്‍ഷം പതിവിലും നേരത്തെ രോഗം പടരുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുകയാണ്. സംസ്ഥാനത്ത് മന്ത് രോഗബാധയിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആദ്യ നാല് മാസം 63 പേര്‍ക്ക് മന്ത് രോഗം പിടിപെട്ടു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ഊര്‍ജ്ജിതമാക്കി എങ്ങനെയും രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

COMMENTS