ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനെത...
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസനെതിരേ വനിതാ കമ്മീഷന് കേസെടുത്തു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ തനിക്കെതിരെ എം.എം.ഹസന് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന ശോഭന ജോര്‍ജ്ജിന്റെ പരാതിയിലാണ് വനിതാ കമ്മീഷന്റെ നടപടി.
മുന്‍പ് ശോഭനാ ജോര്‍ജ്ജിനെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ടാണ് ഹസന് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. എന്നാല്‍ ശോഭന ജോര്‍ജ്ജിന്റെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് എം.എം.ഹസന് പറഞ്ഞു.
മുന്‍പ് ശോഭനാ ജോര്‍ജ്ജിനെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ടാണ് ഹസന് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. എന്നാല്‍ ശോഭന ജോര്‍ജ്ജിന്റെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് എം.എം.ഹസന് പറഞ്ഞു.
COMMENTS