കൊച്ചി: വരാപ്പുഴയില്‍ വീട് ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ചികിത്സയിലിരിക്...
കൊച്ചി: വരാപ്പുഴയില്‍ വീട് ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ശ്രീജിത്ത് (26) ആണ് മരിച്ചത്.
ഞായറാഴ്ചയാണ് ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ശ്രീജിത്തിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.
നേരത്തെ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തിങ്കളാഴ്ച മനുഷ്യാവകാശ കമ്മിഷന് അംഗം ശ്രീജിത്തിനെ സന്ദര്ശിക്കാനിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
ശ്രീജിത്തിന്റെ ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റതായാണ് സൂചന. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡിജിപി നിര്‍ദ്ദേശം നല്കി. എറണാകുളം റേഞ്ച് ഐജിയാണ് അന്വേഷണം നടത്തുന്നത്.
keywords: Varappuzha suicide case, Police, Arrest, death

COMMENTS