ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ വഴിയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി 10 പേരെ കൊലപ്പെടുത്തി. 16 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ...
ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ വഴിയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റി 10 പേരെ കൊലപ്പെടുത്തി. 16 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
വാന്‍ ഓടിച്ചിരുന്ന അലക് മിനാസിയനെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിയാത്രികര്‍ക്കിടയിലേക്ക് ഇയാള്‍ മന:പൂര്‍വ്വം വാന്‍ ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോയെന്ന് ടൊറന്റോ പൊലീസ് പരിശോധിക്കുകയാണ്.
COMMENTS