ന്യൂഡല്‍ഹി: ചൈനയിലെയും റഷ്യയിലെയും പോലെയല്ല ഇന്ത്യയിലെ തങ്ങളുടെ വിപണി സാന്നിധ്യമെന്ന് യുബര്‍ സിഒഒ ബാര്‍നി ഹാര്‍ഫോര്‍ഡ് വ്യക്തമാക്കി. ഇന്ത...
ന്യൂഡല്‍ഹി: ചൈനയിലെയും റഷ്യയിലെയും പോലെയല്ല ഇന്ത്യയിലെ തങ്ങളുടെ വിപണി സാന്നിധ്യമെന്ന് യുബര്‍ സിഒഒ ബാര്‍നി ഹാര്‍ഫോര്‍ഡ് വ്യക്തമാക്കി. ഇന്ത്യയില്‍ യുബര്‍ ഏറ്റവും ശക്തമാണ് അതിനാല്‍ ഓഹരി ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും ഓലയെ ലക്ഷ്യം വച്ച് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്സി വ്യവസായത്തില്‍ യുബറിന്റെ കടുത്ത എതിരാളിയാണ് ഓല. ഓല തങ്ങളുടെ നിക്ഷേപകരായ സോഫ്റ്റ് ബാങ്കുമായി പൂര്‍ണ്ണ ലയന നീക്കം നടത്തുന്നതിനിടെയാണ് യുബര്‍ സിഒഒ ഇങ്ങനെയൊരു വാര്‍ത്താ സമ്മേളനം നടത്തുന്നത്. ഈ ലയനത്തോടെ ഓല കൂടുതല്‍ ശക്തിപ്പെടുമെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ക്കൊപ്പം യുബര്‍ ആട്ടോ, യുബര്‍ മോട്ടോ, യുബര്‍ ഈറ്റ്സ് തുടങ്ങിയ നിക്ഷേപങ്ങളിലേക്കും യുബര്‍ നീങ്ങുകയാണ്. യു.എസില്‍ നിലവിലുളള ഇലക്ട്രിക് ബൈക്ക് സര്‍വ്വീസ് ഇന്ത്യയിലും തുടങ്ങാനാണ് യുബറിന്റെ പുതിയ പദ്ധതി. ആഗോള തലത്തിലുളള 10 ശതമാനം റൈഡുകള്‍ യുബറിന് ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്.

COMMENTS