കഴിഞ്ഞ ദിവസം 100 കിലോമീറ്റര്‍ വേഗത്തിലാണ് ഇവിടെ കാറ്റ് ഉണ്ടായത്. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നേരത്തെ ആഗ്രയ്ക്കു സമീപം മഥുരയില്‍ ശക്തമായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നു കുട്ടികള്‍ മരിച്ചിരുന്നു.
Home
India ,
Slider
ആഗ്രയിലുണ്ടായ ശക്തമായ മഴയില്‍ താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നു വീണു

Vyganews
Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.
0 thoughts on “ആഗ്രയിലുണ്ടായ ശക്തമായ മഴയില്‍ താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നു വീണു”