കൊച്ചി: ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ ഇളവു നല്‍കില്ലെന്ന് സ്വകാര്യബസ് ഉടമകള്‍. സൗജന്യനിരക്കില്‍ വിദ്യാര്‍ത്...
കൊച്ചി: ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ ഇളവു നല്‍കില്ലെന്ന് സ്വകാര്യബസ് ഉടമകള്‍.
സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര അനുവദിക്കണമെങ്കില്‍ സര്‍ക്കാര്‍ സബ്സിഡിയും ഇളവുകളും അനുവദിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്കിലുള്ള യാത്ര എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ബസുടമകളുടെ യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവിന് സബ്സിഡി നല്‍കണമെന്നും ഇന്ധനവില കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് മേയ് എട്ടിന് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തും.
Highlight: Students will not be allowed bus fair concession

COMMENTS