തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ സംഘടിത നീക്കം. കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്താ...
തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ സംഘടിത നീക്കം.
കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്താന്‍ ഒരുക്കമാണെന്ന് എഡി എ. ഹേമചന്ദ്രന് സര്‍ക്കുലര്‍ ഇറക്കി. എല്ലാ ജീവനക്കാരും തിങ്കഴാഴ്ച ജോലിക്കു ഹാജരാകണമെന്ന് സര്‍ക്കുലര്‍ പറയുന്നു.
ജോലിക്കെത്തുന്ന ജീവനക്കാരുടെയും നടത്തിയ സര്‍വീസുകളുടെയും വിശദമായ റിപ്പോര്‍ട്ട് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കഴാള്ച സര്‍വീസ് നടത്തുമെന്ന് സ്വകാര്യബസുകളും അറിയിച്ചിട്ടുണ്ട്. കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതിയും വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ ദളിത് പ്രക്ഷോപങ്ങള്ക്കു നേരെ പൊലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ചാണ് ദളിത് ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍.
Highlight: Kerala dalit hartal on Monday, KSRTC to operate services.

COMMENTS