കറുപ്പില്‍ മുങ്ങി ചെന്നൈ നഗരം, ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം കണ്ടു ഭയന്ന് നിലത്തു തൊടാതെ ഹെലികോപ്ടറില്‍ പറന്നു പ്രധാനമന്ത്രി മോഡി

ചെന്നൈ: ഉപവാസം അനുഷ്ഠിച്ചുകൊണ്ട് ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു നേരേ അദ്ദേഹത്തെ ഞെട്ടിച്ച പ്രതിഷേധം. ചെന്നൈയില്‍ ഡിഫന...


ചെന്നൈ: ഉപവാസം അനുഷ്ഠിച്ചുകൊണ്ട് ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു നേരേ അദ്ദേഹത്തെ ഞെട്ടിച്ച പ്രതിഷേധം.

ചെന്നൈയില്‍ ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനത്തിനാണ് മോഡി എത്തിയത്. കരിങ്കൊടികളും കറുത്ത ബലൂണുകളും ഉയര്‍ത്തിയാണ് തമിഴ്‌നാട് പ്രധാനമന്ത്രിയെ കാവേരി വിഷയത്തിലെ പ്രതിഷേധമറിയിച്ചത്.



ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി മാറുകയും ചെയ്തു. കാവേരി മാനേജ്‌മെന്റ ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കേന്ദ്രം വിമുഖത കാണിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ദ്രാവിഡ നാട് പ്രതിഷേധിച്ചത്.

സൈനിക പ്രദര്‍ശനം ഡിഫ് എക്‌സ്‌പോ 2018 ഉദ്ഘാടനം ചെയ്യാന്‍ രാവിലെ 9.30ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു. വിമാനമാര്‍ഗം വന്ന മോഡി കാണുന്നതിനായി ആയിരക്കണക്കിനു കറുത്ത ഹൈഡ്രജന്‍ ബലൂണുകളാണ് ചെന്നൈയുടെ ആകാശത്ത് ഉയര്‍ന്നത്.


പ്രതിഷേധക്കാരെ ഭയന്ന്  ചെന്നൈ വിമാനത്താവളത്തില്‍നിന്നു  ഹെലികോപ്ടറിലാണ് മോദി മഹാബലിപുരത്തേക്കു പോയത്.

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളില്‍ വിവിധ കക്ഷി നേതാക്കളും പ്രവര്‍ത്തകരും കറുത്ത വസ്ത്രമണിഞ്ഞും കറുത്ത ബാഡ്ജുകള്‍ ധരിച്ചും കരിങ്കൊടി വീശിയും പ്രതിഷേധിച്ചതു സുരക്ഷാ ഭടന്മാരെയും അമ്പരപ്പിച്ചു. ഇത്രയും രൂക്ഷമായ പ്രതിഷേധം പ്രധാനമന്ത്രിയെന്ന നിലയില്‍ മോഡി കാണുന്നതും ആദ്യമായാണ്.

തമിഴ് വാഴ്മുറൈ കക്ഷി നേതാവ് വേല്‍മുരുഗനെയും അനുയായികളെയും പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു.

Keywords: Narendra Modi, Tamil Nadu, Defence Expo, Go Back Modi

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കറുപ്പില്‍ മുങ്ങി ചെന്നൈ നഗരം, ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം കണ്ടു ഭയന്ന് നിലത്തു തൊടാതെ ഹെലികോപ്ടറില്‍ പറന്നു പ്രധാനമന്ത്രി മോഡി
കറുപ്പില്‍ മുങ്ങി ചെന്നൈ നഗരം, ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം കണ്ടു ഭയന്ന് നിലത്തു തൊടാതെ ഹെലികോപ്ടറില്‍ പറന്നു പ്രധാനമന്ത്രി മോഡി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2YLeEQsdZIQm09fPmt2oLeAgcgt-xbg-82A_wW4Y3w8ZwclEDNV5wkRFNjcUF_0CjtOKdWxDl7stwG_SysL-viLI1UBo8J-r-jbe7dOwV4bTQFq5aDDK6_oS9dAciDjWBs-71xOwNxzA/s640/go+back+modi.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2YLeEQsdZIQm09fPmt2oLeAgcgt-xbg-82A_wW4Y3w8ZwclEDNV5wkRFNjcUF_0CjtOKdWxDl7stwG_SysL-viLI1UBo8J-r-jbe7dOwV4bTQFq5aDDK6_oS9dAciDjWBs-71xOwNxzA/s72-c/go+back+modi.png
www.vyganews.com
https://www.vyganews.com/2018/04/go-back-modi-says-tamil-nadu.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/04/go-back-modi-says-tamil-nadu.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy