തിരുവനന്തപുരം: വേങ്ങരയില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീ...
തിരുവനന്തപുരം: വേങ്ങരയില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഐ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ നിരവധി പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും അത് കാണാതിരിക്കരുതെന്നും ഡി.ജി.പി പറഞ്ഞു. സമരത്തിന് പിന്നില്‍ തീവ്രവാദ സാന്നിധ്യം ഉണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍ അതും പരിശോധിക്കുന്നുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
COMMENTS