കോഴിക്കോട്: കാന്തപുരം എപി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസസ്ഥാപനത്തിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് രേഖകള്‍ ചോര്‍ത്തി. കോഴിക്കോ...
കോഴിക്കോട്: കാന്തപുരം എപി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസസ്ഥാപനത്തിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് രേഖകള്‍ ചോര്‍ത്തി. കോഴിക്കോട് മര്‍ക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സെര്‍വറാണ് ഹാക്ക് ചെയ്യപ്പെട്ടത്.
സ്കൂളുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും രേഖകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെട്ടു കൊണ്ട് കംപ്യൂട്ടറില്‍ സന്ദേശം ലഭിച്ചിട്ടുണ്ടെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
COMMENTS