ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നേര...
ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നേരത്തെ മോദി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം അദ്ദേഹം നടത്തിയിരുന്നു.
യശ്വന്ത് സിന്‍ഹയും ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹയും ചേര്‍ന്ന് രാഷ്ട്ര മഞ്ചെന്ന പുതിയ പ്രസ്ഥാനത്തിനു രൂപം നല്‍കിയിരുന്നു. രാഷ്ട്ര മഞ്ചിന്റെ പട്ന വേദിയില്‍ വച്ചാണ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നോടെ അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്ര മഞ്ചിന്റെ വേദിയില്‍ കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കളും സന്നിഹിതരായിരുന്നു.
മോദിയും അമിത് ഷായും ബിജെപിയില്‍ പിടിമുറുക്കിയതോടെ ആദ്യകാല ബിജെപി നേതാക്കളെല്ലാം പാര്‍ട്ടിയില്‍ നിശബ്ദരാക്കപ്പെടുകയോ ചിലര്‍ സ്വമേധയാ പുറത്തുപോകുകയും ചെയ്തു.
Highlight: BJP leader Yaswant Sinha guits party

COMMENTS