തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി അറസ്റ്റില്‍. സാനുവിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ്...
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി അറസ്റ്റില്‍. സാനുവിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
രാജേഷിനെ കൊലപ്പെടുത്തിയവര്‍ക്ക് താമസിക്കാനുള്ള സൗകര്യം സാനു ഒരുക്കിയതായിപൊലീസ് കണ്ടെത്തി.ഇയാള്‍ക്ക് ഗൂഢാലോചനയിലും പങ്കുള്ള പൊലീസ് സംശയിക്കുന്നു. നേരത്തെ സാനുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
മാര്‍ച്ച് 27 നാണ് മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ രാജേഷ് കൊലചെയ്യപ്പെട്ടത്. ചുവന്ന കാറിലെത്തിയ നാലംഗസംഘത്തിലെ മൂന്നു പേരാണ് രാജേഷിനെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.
വനിതാസുഹൃത്തിന്റെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കേസിലെ ആദ്യ അറസ്റ്റാണിത്.
Highlight: Arrest in connection with former radio jockey Rajesh,s murder

COMMENTS