സൗദി: ഖത്തര്‍ ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയോട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആവശ്യപ്പെട്ടു. സൗദി സന്ദര്‍ശനത്ത...
സൗദി: ഖത്തര്‍ ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയോട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആവശ്യപ്പെട്ടു. സൗദി സന്ദര്‍ശനത്തിനിടെയാണ് മൈക് പോംപിയോ ഈ ആവശ്യം ഉന്നയിച്ചത്.
ഖത്തര്‍ അതിര്‍ത്തിയില്‍ കിടങ്ങ് കുഴിക്കാനും ആണവമാലിന്യം തള്ളാനും സൗദി പദ്ധതിയിട്ടിരുന്നു. ഇതിനിടയിലുള്ള അമേരിക്കയുടെ ഈ ഇടപെടല്‍ ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂണിലാണ് തീവ്രവാദബന്ധമാരോപിച്ച് സൗദി അറേബ്യ ഖത്തറിനുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്.
സിറിയ, യെമന്‍ പ്രശ്നങ്ങള്‍ നേരിടാന്‍ അറബ് ഐക്യം അത്യന്താപേക്ഷിതമെന്ന് അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി വ്യക്തമാക്കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

COMMENTS