കോട്ടയം: പുതുപ്പള്ളിയില്‍ പാഴ്സല്‍ ലോറി കടയിലേക്കു പാഞ്ഞുകയറി ഒരാള്‍ മരിച്ചു.റോഡരികില്‍ നിന്നയാളാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണ...
കോട്ടയം: പുതുപ്പള്ളിയില്‍ പാഴ്സല്‍ ലോറി കടയിലേക്കു പാഞ്ഞുകയറി ഒരാള്‍ മരിച്ചു.റോഡരികില്‍ നിന്നയാളാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം.
പുതുപ്പള്ളി അച്ചന്‍കോയിക്കല്‍ ഷാജി (50) ആണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ലോറിയുടെ ഡ്രൈവര്‍ കോനാകേരില് കൊച്ചുമോനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നു വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ലോറി കടയിലേക്കു പാഞ്ഞുകയറിയത്. പൊലീസ് വാഹനത്തിലാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.

Highlight: Accident in Kottayam kills one.
COMMENTS