ന്യൂഡല്‍ഹി: കള്ള് ഷാപ്പുടമകള്‍ക്ക് ആശ്വാസവുമായി സുപ്രീംകോടതിയുടെ ഉത്തരവിറങ്ങി. ഹൈവേകളിലെ കള്ള് ഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്നാണ് സുപ്...
ന്യൂഡല്‍ഹി: കള്ള് ഷാപ്പുടമകള്‍ക്ക് ആശ്വാസവുമായി സുപ്രീംകോടതിയുടെ ഉത്തരവിറങ്ങി. ഹൈവേകളിലെ കള്ള് ഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവിറക്കിയിരിക്കുന്നത്.
നിലവില്‍ 520 കള്ള് ഷാപ്പുകളാണ് നിരോധനം മൂലം പൂട്ടികിടക്കുന്നത്.
പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ള് ഷാപ്പുകളും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി വിശദമാക്കി. പഞ്ചായത്തുകളിലെ നഗരമേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്കും ബാധകമാവുക.
ഏതൊക്കെ കള്ള് ഷാപ്പുകള്‍ തുറക്കാമെന്നത് കള്ള് ഷാപ്പുടമകള്‍ക്ക് തന്നെ തീരുമാനിക്കാം.

COMMENTS