കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ രണ്ടു പേര് കൂടി അറസ്റ്റിലായി. സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരായ ദീപ് ചന്ദ്, ബൈജു എന്നിവരാണ് അറസ്...
കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ രണ്ടു പേര് കൂടി അറസ്റ്റിലായി. സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകരായ ദീപ് ചന്ദ്, ബൈജു എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ദീപ് ചന്ദ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളാണെന്ന് പൊലീസ് അറിയിച്ചു.
ബൈജു കൃത്യം ആസൂത്രണം ചെയ്തവരിലൊരാളാണ്. കൊലപാതകത്തിനു ശേഷം ആയുധങ്ങള്‍ ഒളിപ്പിക്കാന്‍ ഇയാള്‍ സഹായിച്ചതായും പൊലീസ് പറഞ്ഞു.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.
കേസില്‍ ഇതുവരെ പതിനൊന്നു പ്രതികള്‍ അറസ്റ്റിലായി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
Keywords: Suhaib murder case, police, Kannur, arrest, CPM,Congress

COMMENTS