കേപ് ഠൗണ്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് കനത്ത പരാജയം. ആഥിതേയരായ ദക്ഷിണാഫ്രിക്കയോട് 322 റണ്‍സിനാണ് ഓസ്ട്രേലിയം തോല്‍വ...
കേപ് ഠൗണ്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് കനത്ത പരാജയം. ആഥിതേയരായ ദക്ഷിണാഫ്രിക്കയോട് 322 റണ്‍സിനാണ് ഓസ്ട്രേലിയം തോല്‍വിയേറ്റുവാങ്ങിയത്.
പന്തില്‍ കൃത്രിമം കാട്ടിയതിനെ തുടര്‍ന്നുണ്ടായ നാണംകെട്ട തോല്‍വി ഓസ്ട്രേലിയയ്ക്കു ദുസ്വപ്നമായി തുടരും.
430 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 107 റണ്‍സില്‍ മുട്ടുമടക്കേണ്ടി വന്നു. രണ്ടക്കം കടക്കാനായത് ബാന്‍ക്രോഫ്റ്റ്, വാര്‍ണര്‍, മാര്‍ഷ് എന്നിവര്‍ക്കു മാത്രമാണ്.
മത്സരത്തില്‍ ഓസ്ട്രോലിയന്‍ ടീമിനെ പൊളിച്ചടുക്കിയത് മോണ്‍ മോര്‍ക്കലാണ്. ആദ്യ ഇന്നിംഗ്സില്‍ നാലും രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റുകള്‍ മോണ്‍ മോര്‍ക്കര്‍ എറിഞ്ഞിട്ടു.
Keywords: cricket, sports, Australia, South Africa

COMMENTS