കൊച്ചി: ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബഞ്...
കൊച്ചി: ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചു. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിന് എതിരെയാണ് സര്‍ക്കാര്‍ ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചിരിക്കുന്നത്.
കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിള്‍ ബഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് സര്‍ക്കാരിന്റെ വാദം.
കേസ് എടുക്കാന്‍ സി.ബി.ഐ ഡയറക്ടറിനോട് നിര്‍ദ്ദേശിക്കാന്‍ സിംഗിള്‍ ബഞ്ചിന് അധികാരം ഇല്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
COMMENTS