കൊച്ചി: ലക്ഷദ്വീപിലുണ്ടായ കപ്പല്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട 19 പേരെ കൊച്ചിയിലെത്തിച്ചു. ഇവരെ കപ്പല്‍ മാര്‍ഗം പുറംകടലിലെത്തിച്ച ശേഷം ക...
കൊച്ചി: ലക്ഷദ്വീപിലുണ്ടായ കപ്പല്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട 19 പേരെ കൊച്ചിയിലെത്തിച്ചു. ഇവരെ കപ്പല്‍ മാര്‍ഗം പുറംകടലിലെത്തിച്ച ശേഷം കോസ്റ്റ്ഗാര്‍ഡിന്റെ ബോട്ടുകളില്‍ കരയ്ക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയാണ് ലക്ഷദ്വീപില്‍ നിന്ന് മുന്നൂറ്റി നാല്പത് നോട്ടിക്കല്‍ മൈല്‍ അകലെ കപ്പല്‍ അപകടത്തില്‍പെട്ടത്. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ഈ ചരക്കുകപ്പലില്‍ മലയാളികളടക്കം ഇരുപത്തിയേഴ് ജീവനക്കാരുണ്ടായിരുന്നു.
COMMENTS