പാരീസ്: പാരീസ് നഗരത്തിലെ ആദ്യ പാവ വേശ്യാലയമായ എക്സ്ഡോള്സിനെതിരെ പ്രതിഷേധം ശക്തം. വേശ്യാലയം അടച്ചുപൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് സ്ത്രീ ...
പാരീസ്: പാരീസ് നഗരത്തിലെ ആദ്യ പാവ വേശ്യാലയമായ എക്സ്ഡോള്സിനെതിരെ പ്രതിഷേധം ശക്തം. വേശ്യാലയം അടച്ചുപൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് സ്ത്രീ സംഘടനകളും ഇടതുപക്ഷ ആഭിമുഖ്യമുള്ള കൗണ്‍സിലര്‍മാരും രംഗത്തെത്തി.
സ്ത്രീരൂപമുള്ള പാവകളുമായി ബന്ധപ്പെടുമ്പോള്‍ അവ ബലാത്സംഗം ചെയ്യുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദത്തോടു സാമ്യമുള്ള ശബ്ദമുണ്ടാക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ ആരോപണം. സ്ത്രീകളെ അപമാനിക്കുന്നതാണിതെന്ന് സ്ത്രീസംഘടനകള്‍ പറഞ്ഞു.
പാരീസില്‍ വേശ്യാലയങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. എക്സ്ഡോള്‍സ് വേശ്യാലയങ്ങള്‍ തിരികെ വരാന്‍ കാരണമാകുമെന്നും എതിര്‍ക്കുന്നവര്‍ പറയുന്നു.
എന്നാല്‍, എക്സ്ഡോള്‍സ് ഫ്ളാറ്റില്‍ നിയമലംഘനമൊന്നും നടക്കുന്നില്ലെന്നാണ് പൊലീസിന്റെ നിലപാട്.
ഗെയിം സെന്റര്‍ എന്ന പേരില്‍ എക്സ്ഡോള്‍സ് നിലവില്‍ വന്നത് ഈ വര്‍ഷം ആദ്യമാണ്. മൂന്നു മുറികളുള്ള ഫ്ളാറ്റില്‍ ഓരോ മുറികളിലും നാലടി ഏഴിഞ്ചു വലുപ്പമുള്ള സിലിക്കോണ്‍ പാവകളുണ്ട്. പാവകളോടൊപ്പം ഒരുമണിക്കൂര്‍ ചെലവഴിക്കാന്‍ 7140 രൂപയാണ് ചെലവ്.
Keywords: Xdolls,Paris, sex

COMMENTS