ബംഗളൂരു: അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച സിനിമയുടെ നിര്‍മ്മാതാവിന് എതിരെ പരാതിയുമായി നടി പ്രിയാമണി രംഗത്തുവന്നു. അങ്കുലിക എന്ന സിനി...
ബംഗളൂരു: അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച സിനിമയുടെ നിര്‍മ്മാതാവിന് എതിരെ പരാതിയുമായി നടി പ്രിയാമണി രംഗത്തുവന്നു. അങ്കുലിക എന്ന സിനിമയുടെ നിര്‍മ്മാതാവിനെതിരെയാണ് പ്രിയാ മണി പരാതി നല്‍കിയിരിക്കുന്നത്.
അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ചിത്രമാണ് അതെന്നും നായികയായി താനതില്‍ കരാറായിരുന്നെന്നും പിന്നീട് ചില കാരണങ്ങളാല്‍ അതില്‍ നിന്ന് പിന്മാറിയെന്നും പ്രിയാമണി വ്യക്തമാക്കി.
പിന്നീട് അവര്‍ മറ്റൊരു നായികയെ വച്ച് സിനിമ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സിനിമയുടെ ടീസറില്‍ തന്റെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും താന്‍ ചെയ്യാത്ത സിനിമയുടെ പ്രമോഷന് തന്റെ ചിത്രം ഉപയോഗിച്ചതിന് തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രിയാമണി മൂവി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്.

COMMENTS