മലപ്പുറം: കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കുക അസാദ്ധ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇ...
മലപ്പുറം: കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കുക അസാദ്ധ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇടതുപക്ഷംപ്രതീക്ഷയും സാധ്യതകളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് പിണറായി ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസുമായി കൂട്ടുകൂടാതെ മുന്നോട്ടു പോകാനാവില്ലെന്നു സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതിനു മറുപടിയെന്നോണമാണ് പിണറായി ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസിനെ ബിജെപിക്കെതിരേ കൂട്ടാനാകില്ല. കോണ്‍ഗ്രസ് നയങ്ങളാണ് ബിജെപിയെ വളര്‍ത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ വരെ വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്നു.
ജനം ഏച്ചുകെട്ടിയ കൂട്ടുകെട്ടുകള്‍ തള്ളികളയും. ആരുടെയെങ്കിലും വാലായി നിന്ന് ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുത്ത്. ഇടതുപക്ഷത്തേയും സര്‍ക്കാരിനേയും കുറിച്ച് ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.
ഇതോടെ, സിപിഎമ്മില്‍ കോണ്‍ഗ്രസ് ബാന്ധവത്തിന്റെ പേരില്‍ വീണ്ടും കലാപക്കൊടി ഉയരുകയാണ്.

COMMENTS