തിരുവനന്തപുരം: ഓള് കേരള ഫെഡറേഷന് ഒഫ് പെട്രാളിയം ഡീലേഴ്സ് ആഹ്വാനം ചെയ്ത ഏഴു മണിക്കൂര്‍ സമരം തുടങ്ങി. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മ...
തിരുവനന്തപുരം: ഓള് കേരള ഫെഡറേഷന് ഒഫ് പെട്രാളിയം ഡീലേഴ്സ് ആഹ്വാനം ചെയ്ത ഏഴു മണിക്കൂര്‍ സമരം തുടങ്ങി. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സമരം.
പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ടാണ് സമരം. രാത്രികാലങ്ങളില്‍ പമ്പുകള്‍ക്കു നേരെ അതിക്രമം പതിവായിട്ടുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും സര്‍ക്കാര്‍ സംഭവങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും പമ്പുടമകള്‍ ആരോപിച്ചു.
കണ്ണൂര്‍ ജില്ലയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Keywords: Petrol pump, strike, Kerala

COMMENTS