കൊച്ചി: ഇനി മുതല്‍ കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കാന്‍ പാടില്ല. ഹൈ...
കൊച്ചി: ഇനി മുതല്‍ കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കാന്‍ പാടില്ല. ഹൈക്കോടതിയുടേതാണ് ഈ ഉത്തരവ്.
സീറ്റുകള്‍ക്കനുസരിച്ച് മാത്രമേ ഇനി ഈ ബസുകളില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാവൂ എന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.
പാല ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ എന്ന സംഘടനയുടെ മോട്ടോര്‍ വാഹനചട്ടം 67(2) പ്രകാരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് അടക്കമുള്ള ലക്ഷ്വറി ബസുകളില്‍ സിറ്റിംഗ് കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമേ എടുക്കാവൂ എന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
ഗരുഡ മഹാരാജ, മിന്നല്‍, ഡീലക്സ്, എക്സ്പ്രസ്സ് എന്നിവ കൂടാതെ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കും ഈ ഉത്തരവ് ബാധകമാക്കിയത് കെ.എസ്.ആര്.ടി.സിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

COMMENTS