ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര് ശ്രീജേഷിനെ ടീമില്‍ ഉള്‍പ്പെ...
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര് ശ്രീജേഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പതിനെട്ടംഗ ടീമിനെ മന്‍പ്രീത് സിംഗ് നയിക്കും.
സീനിയര്‍ താരങ്ങളായ സര്‍ദാര്‍ സിംഗ്, രമണ്‍ദീപ് സിംഗ്, ആകാശ് ചിക്ടെ എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കി. ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാന്, മലേഷ്യ, വെയ്ല്‍സ്, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍.
ഏപ്രില്‍ ഏഴിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

COMMENTS