അഗര്‍ത്തല: ത്രിപുരയില്‍ വീണ്ടും ലെനിന്റെ പ്രതിമ തകര്‍ത്തു. സബ്റൂം മോട്ടോര്‍ സ്റ്റാന്‍ഡിലുള്ള പ്രതിമയാണ് ചൊവ്വാഴ്ച നശിപ്പിച്ചത്. ബലോണിയയ...
അഗര്‍ത്തല: ത്രിപുരയില്‍ വീണ്ടും ലെനിന്റെ പ്രതിമ തകര്‍ത്തു. സബ്റൂം മോട്ടോര്‍ സ്റ്റാന്‍ഡിലുള്ള പ്രതിമയാണ് ചൊവ്വാഴ്ച നശിപ്പിച്ചത്. ബലോണിയയിലെ കോളേജ് സ്ക്വയറിലുള്ള പ്രതിമ തിങ്കളാഴ്ചയാണ് തകര്‍ത്തത്.
തിങ്കളാഴ്ചത്തെ സംഭവം രാജ്യത്താകമാനം വ്യാപകപ്രതിഷേധത്തിനു കാരണമായിരുന്നു. അതിനു പിന്നാലെയാണ് രണ്ടാമത്തെ പ്രതിമയും തകര്‍ക്കപ്പെട്ടത്.
സംഭവത്തെ കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷിച്ച് കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി പറഞ്ഞു. പ്രതിമ തകര്‍ത്ത സംഭവം വര്‍ഗ്ഗീയ ലഹളയല്ലെന്നും അദ്ദേഹം വക്തമാക്കി.
എന്നാല്‍, അതിക്രമത്തെ ബിജെപി നേതാക്കള്‍ അനുകൂലിച്ചാണ് സംസാരിച്ചത്. പ്രതിമ തകര്‍ത്തത് കമ്മ്യൂണിസത്തിനെതിരായ പ്രതിഷേധത്തിന്റെ അടയാളമെന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിച്ചത്.
Highlight: another Lenin statue toppled in Tripura

COMMENTS