കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മാര്‍ച്ച് പതിനാലിനു തുടങ്ങും. ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും കോടതിയില്‍ ഹാജരാകാന്‍ സമന്‍സ...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ മാര്‍ച്ച് പതിനാലിനു തുടങ്ങും. ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചു. വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ്.
ഓടുന്ന വാഹനത്തില്‍ പള്‍സര്‍ സുനിയും കൂട്ടുപ്രതികളും ചേര്‍ന്ന് നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് കേസ്. പള്‍സര്‍ സുനിയാണ് കേസില്‍ ഒന്നാം പ്രതി. നടന് ദിലീപ് എട്ടാം പ്രതിയും.
Keywords: Actress abduction case, Dileep, Actor

COMMENTS