ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി കല്പകവാടിക്ക് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍...
ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി കല്പകവാടിക്ക് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇന്നോവ കാര്‍ ഇടിച്ചു കയറുകയായിരുന്നു. കരുനാഗപ്പള്ളി സ്വദേശി ബാബുവും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്
അപകടത്തില്‍ ബാബു (48), മക്കളായ അഭിജിത്ത് ബാബു(18), അമര്‍ജിത്ത്(16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
COMMENTS