ന്യൂഡല്‍ഹി; റബ്ബര്‍ കര്‍ഷകര്‍ക്കായി കേന്ദ്രം പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.എസ് സുനില്‍കുമാര്‍ കേന്ദ്രമന്...
ന്യൂഡല്‍ഹി; റബ്ബര്‍ കര്‍ഷകര്‍ക്കായി കേന്ദ്രം പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.എസ് സുനില്‍കുമാര്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന് നിവേദനം നല്കി.
കുട്ടനാട് രണ്ടാംഘട്ട പാക്കേജിനുള്ള 97 കോടി രൂപയുടെ പദ്ധതി കേന്ദ്രം അംഗീകരിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗിനോട് കേരളം ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേന്ദ്രം പ്രത്യേക ധനസഹായം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
COMMENTS