സിറിയ: സിറിയയുടെ തലസ്ഥാനമായ ദമാസ്കസിനടുത്തുള്ള കിഴക്കന്‍ ഗൗത്തയില്‍ ഇന്നു മുതല്‍ ദിവസവും അഞ്ചു മണിക്കൂര്‍ വെടിനിര്‍ത്തലിന് റഷ്യന്‍ പ്രസി...
സിറിയ: സിറിയയുടെ തലസ്ഥാനമായ ദമാസ്കസിനടുത്തുള്ള കിഴക്കന്‍ ഗൗത്തയില്‍ ഇന്നു മുതല്‍ ദിവസവും അഞ്ചു മണിക്കൂര്‍ വെടിനിര്‍ത്തലിന് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ടു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് വെടിനിര്‍ത്തലിന് ഉത്തരവിട്ടത്.
കിഴക്കന്‍ ഗൗത്തയിലെ ജനങ്ങള്‍ക്ക് വൈദ്യസഹായം എത്തിക്കാനും കുടുങ്ങി കിടക്കുന്നവര്‍ക്ക് ഒഴിഞ്ഞുപോകാനും വേണ്ടിയാണ് വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത്.
ആക്രമണം കാരണം കിഴക്കന്‍ ഗൗത്ത നരകമായി മാറുകയാണെന്നും എത്രയും പെട്ടെന്ന് ഇവിടെ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടസ് ആവശ്യപ്പെട്ടു.

COMMENTS