തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ചികിത്സാ ചെലവുകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേത...
തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ചികിത്സാ ചെലവുകള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുഖജനാവില്‍ നിന്ന് കൈപ്പറ്റിയ തുകയും പുറത്ത്.
ടി.എ, ടെലിഫോണ്‍ ബില്‍, ചികിത്സാ ചെലവ് എന്നിവയുള്‍പ്പെടെ 14.5 ലക്ഷം രൂപയാണ് പ്രതിപക്ഷ നേതാവ് കൈപ്പറ്റിയത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൈപ്പറ്റിയ തുകയാണിത്.
ടി.എ, ഡി.എ ഇനത്തില്‍ 5,56,061 രൂപയാണ് ചെന്നിത്തല കൈപ്പറ്റിയത്. ടെലിഫോണ്‍ ബില്ലിനായി 3,91,872 രൂപയും വിമാനയാത്രയ്ക്കായി 4,12,819 രൂപയും പൊതുഖജനാവില്‍ നിന്ന് ചെലവാക്കി. ചികിത്സയ്ക്ക് 96.269 രൂപയും കൈപ്പറ്റി.
കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജനാണ് നിയമസഭയില്‍ ഇക്കാര്യം പറഞ്ഞത്.
Keywords: Ramesh Chennithala, opposition leader, Kerala

COMMENTS