കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് ...
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് അയച്ചു.
ഷുഹൈബ് വധത്തില്‍ തനിക്ക് പങ്കുണ്ടെന്ന ഇരുവരുടെയും ആരോപണം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും ഇതുവഴി തനിക്കുണ്ടായ മാനനഷ്ടത്തിന് ഇരുവരും തന്നോട് മാപ്പു പറയണമെന്നും കാണിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തലശ്ശേരിയിലെ ഒരു അഭിഭാഷകന് വഴിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ടി.പി വധക്കേസ് പ്രതിയായ കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങിയ സമയത്താണ് ഷുഹൈബ് കൊല്ലപ്പെടുന്നത്.
സംഭവത്തില്‍ കിര്‍മാണി മനോജിന് പങ്കുണ്ടെന്ന് രമേശ് ചെന്നിത്തലയും കെ.സുധാകരനും ആ സമയത്ത് പറഞ്ഞിരുന്നു.

COMMENTS