ശ്രീനഗര്‍: ജമ്മു കശ്മീലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു; ഒരാള്ക്...
ശ്രീനഗര്‍: ജമ്മു കശ്മീലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്കു പരിക്കേറ്റു.
ഞായറാഴ്ച രാവിലെ മുതല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പൂഞ്ച് , രജൗരി മേഖലകളില്‍ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്.
പൂഞ്ച് ജില്ലയിലെ ഷാഹ്പൂരിലുണ്ടായ ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്കും സൈനികനും പരിക്കേറ്റു.
Keywords: Jammu and Kashmir, Pakistan, soldier, death

COMMENTS