മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
By Vyga News
09:20
Kerala
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ ന്യൂറോ ഐസിയുവില്‍ ചികിത്സയിലാണ് മന്ത്രി. ആരോഗ്യസ്ഥിയില്‍ ആശങ്കയില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.
Keywords: Fisheries minister, Mercykutti Amma
0 thoughts on “ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു”