ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയില്‍. കൊച്ചിയിലേക്കുള്ള വിമാനം കയറാനെത്തിയ യുവാവാണ് പിടിയിലായത്. കൊച...
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയില്‍. കൊച്ചിയിലേക്കുള്ള വിമാനം കയറാനെത്തിയ യുവാവാണ് പിടിയിലായത്.
കൊച്ചിയില്‍ താമസിക്കുന്ന ആര്. കുമാറാണ് പിടിയിലായത്. ആറ് വെടിയുണ്ടകളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ അഞ്ചു മണിക്ക് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെയാണ് യുവാവിന്റെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടിയത്.
വെടിയുണ്ട കൈവശം വയ്ക്കാനുള്ള രേഖകളൊന്നും യുവാവിന്െഖ കൈവശം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

COMMENTS