കൊച്ചി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇതിനായി കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു....
കൊച്ചി: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇതിനായി കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു.
പൊതു താത്പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി കെ.സുരേന്ദ്ര മോഹന്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തിരിക്കുന്നത്.
ഭക്ഷണത്തിനായി ആദിവാസിക്ക് മോഷ്ടിക്കേണ്ടി വന്നെങ്കില്‍ ആദിവാസി ക്ഷേമ പദ്ധതികള്‍ ഫലവത്തായില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സര്‍ക്കാര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

COMMENTS