കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില മാധ്യമപ്രവര്‍ത്തകുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില മാധ്യമപ്രവര്‍ത്തകുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് ആരോപണം ഉന്നയിച്ചു.
കേസന്വേഷിക്കുന്ന പൊലീസുദ്യോഗസ്ഥരുടെതടക്കം ഫോണ്‍കോളുകല്‍ ചോര്‍ത്തുന്നത് സി.ബി.ഐ അന്വേഷണം ഒഴിവാക്കാനാണെന്നും കെ.സുധാകരന് ആരോപിച്ചു.
എന്നാല്‍ ഈ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.സുധാകരന് നടത്തുന്ന നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു.

COMMENTS