തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പെന്ഷന് കഴിയുന്നതും വേഗം കൊടുത്തു തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പെന്‍ഷന...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പെന്ഷന് കഴിയുന്നതും വേഗം കൊടുത്തു തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പെന്ഷന് അര്‍ഹതയുള്ളവരുടെയും പ്രാഥമിക ബാങ്കുകളുടെയും വിവരശേഖരണം തുടങ്ങിക്കഴിഞ്ഞെന്നും അത് പൂര്‍ത്തിയായാലുടന്‍ പെന്ഷന് വിതരണം ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
കെ.എസ്.ആര്.ടിസിക്ക് എത്രകാലം വേണമെങ്കിലും വായ്പ നല്കാന് സഹകരണവകുപ്പ് തയ്യാറാണെന്നും പലിശ കൃത്യമായി നല്കുന്നതിനാല് സഹകരണവകുപ്പിന് കെ.എസ്.ആര്.ടി.സിക്ക് വായ്പ നല്കുന്നതില് ആശങ്കയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
COMMENTS