66 യാത്രക്കാരുമായി ഇറാനില്‍ വിമാനം തകര്‍ന്നു, ഉപരോധത്തില്‍ നട്ടം തിരിയുന്ന ഇറാന് വിമാനങ്ങള്‍ നവീകരിക്കാനാവാത്തത് ദുരന്തകാരണം

ടെഹ്‌റാന്‍: തെക്കന്‍ ഇറാനില്‍ 66 പേരുമായി യാത്രാവിമാനം തകര്‍ന്നുവീണുവീണു. തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 620 കിലോമീറ്റര്‍ തെക്ക് സിമിറോ...


ടെഹ്‌റാന്‍: തെക്കന്‍ ഇറാനില്‍ 66 പേരുമായി യാത്രാവിമാനം തകര്‍ന്നുവീണുവീണു. തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 620 കിലോമീറ്റര്‍ തെക്ക് സിമിറോം പര്‍വതപ്രദേശത്താണ് വിമാനം വീണത്.

ആഭ്യന്തര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന ഇരട്ട എന്‍ജിനുള്ള എടിആര്‍ 72 ടര്‍ബോപ്രോപ് വിമാനമാണ് തകര്‍ന്നത്. അപകട കാരണം വ്യക്തമായിട്ടില്ല.

ടെഹ്‌റാനില്‍ നിന്ന് യാസുജ് പട്ടണത്തിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം. അസിമാന്‍ എയര്‍ലൈന്‍സ് കമ്പനിയുടോതാണ് വിമാനം.

വിമാനം തകര്‍ന്നുവീണ സിമിറോം പര്‍വതപ്രദേശം

ഇറാനിയന്‍ റെഡ് ക്രസന്റ് സേനാംഗങ്ങള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ പറഞ്ഞു.

പതിറ്റാണ്ടുകള്‍ നീണ്ട അന്താരാഷ്ട്ര ഉപരോധം നിമിത്തം ഇറാന് യാത്രാവിമാനങ്ങള്‍ നവീകരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. രാജ്യത്ത് അടിക്കടി വിമാനാപകടങ്ങളുണ്ടാകുന്നതിനു കാരണവും ഉപരോധമാണെന്ന് വൈമാനിക വിദഗ്ദ്ധര്‍ പറയുന്നു.

The Aseman Airlines flight carrying 66 passengers, from Tehran to Yasuj, in Iran, and is thought to have gone down in Aziman mountainous region.
The ATR 72 plane disappeared from flight-tracking radar just 20 minutes after it took off at 5am (1.30am GMT) local time.

Keywords: Iran, Air crash, The Aseman Airlines flight,  passengers,  Tehran to Yasuj,  Aziman, ATR 72, Plane, flight-tracking radar

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: 66 യാത്രക്കാരുമായി ഇറാനില്‍ വിമാനം തകര്‍ന്നു, ഉപരോധത്തില്‍ നട്ടം തിരിയുന്ന ഇറാന് വിമാനങ്ങള്‍ നവീകരിക്കാനാവാത്തത് ദുരന്തകാരണം
66 യാത്രക്കാരുമായി ഇറാനില്‍ വിമാനം തകര്‍ന്നു, ഉപരോധത്തില്‍ നട്ടം തിരിയുന്ന ഇറാന് വിമാനങ്ങള്‍ നവീകരിക്കാനാവാത്തത് ദുരന്തകാരണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWiQw_mSmmUfGSQuMQMbzDwAHTBDHc2IqbwRyFw97sQ3b8ZG5pu1M39h1A1ZYXWQFY-vyv37ySHsuQzMXhgDyIKbogRY92wQJjnaZmah17cXWoppjsl4XXOkp_x6zJGuZZB28ErVbEevs/s640/iran+air+crasj.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWiQw_mSmmUfGSQuMQMbzDwAHTBDHc2IqbwRyFw97sQ3b8ZG5pu1M39h1A1ZYXWQFY-vyv37ySHsuQzMXhgDyIKbogRY92wQJjnaZmah17cXWoppjsl4XXOkp_x6zJGuZZB28ErVbEevs/s72-c/iran+air+crasj.jpg
www.vyganews.com
https://www.vyganews.com/2018/02/iran-air-crash-killed-66.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/02/iran-air-crash-killed-66.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy