കൊല്ലം: വര്‍ക്കലയില്‍ അന്യസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് വിദ്യാര്‍ത്ഥിനിയുടെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു. വര്‍ക്കലയിലെ ഒരു ത...
കൊല്ലം: വര്‍ക്കലയില്‍ അന്യസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് വിദ്യാര്‍ത്ഥിനിയുടെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു.
വര്‍ക്കലയിലെ ഒരു തടിമില്ലിലെ തൊഴിലാളിയായ മുക്രം രാവിലെ പഠിക്കാന്‍ പോവുകയായിരുന്ന കുട്ടിയെ പിന്നാലെ ചെന്ന് ആക്രമിക്കുകയായിരുന്നു.
വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പിന്നീട് മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയായിരുന്നു.
ആക്രമണത്തിനുള്ള കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.
COMMENTS